ഓണ്‍ലൈന്‍ കൃഷിക്ക് ചെലവിട്ടത് 900 പൌണ്ട്!

ഓണ്‍ലൈനില്‍ കൃഷിയിറക്കാന്‍ 900 പൌണ്ട്!. അത്ഭുതപ്പെടേണ്ട, ഫേസ്ബുക്കിലെ ഫാംവില്ലെ ഗെയിം കളിക്കാന്‍ വേണ്ടിയാണ് പന്ത്രണ്ട് വയസ്സുക്കാരന്‍ 900 പൌണ്ട് ചെലവഴിച്ചത്. അമ്മയുടെ ക്രെഡിക്ട് കാര്‍ഡ് ഉപയോഗിച്ചാണ് ഓണ്‍ലൈന്‍ കൃഷിയ്ക്ക് പണം നല്‍കിയത്. ഫേസ്ബുക്കിലെ ജനപ്രിയ ഗെയിം ആയ ഫാംവില്ലെ സൌജന്യമാണെങ്കിലും കൂടുതല്‍ സ്ഥലങ്ങളില്‍ കൃഷിയിറക്കാന്‍ പണം നല്‍കേണ്ടതുണ്ട്. ഓണ്‍ലൈന്‍ ഗെയിമിന് അടിപ്പെട്ട കുട്ടി പലപ്പോഴായാണ് ക്രെഡിക്ട് കാര്‍ഡ് ഉപയോഗിച്ച് പണം നല്‍കിയത്. കഴിഞ്ഞ ഒരു മാസത്തിനിടെ ഫാംവില്ലെ ഗെയിം കളിക്കാന്‍ മകന്‍ ചെലവിട്ടത് 905 പൌണ്ടാണ്. ഇതില്‍ [...]

ഗെയിംസ് വിപണി പിടച്ചടക്കാന്‍ മാക്സ്പെയിന്‍

ജനപ്രിയ കമ്പ്യൂട്ടര്‍ ഗെയിംസ് ഏതെന്ന് ചോദിച്ചാല്‍ ഒരു ഉത്തരമേയുള്ളൂ, മാക്സ്പെയിന്‍. നേരത്തെ ഇറങ്ങിയിട്ടുള്ള എല്ലാ മാക്സ്പെയിന്‍ പതിപ്പുകളും ഗെയിംസ് വിപണിയില്‍ മികച്ച നേട്ടമാണ് കൊയ്തത്. മാക്സ്പെയിന്‍ ഗെയിമിനെ ആധാരമാക്കി ഹോളിവുഡില്‍ സിനിമ വരെ നിര്‍മ്മിച്ചിട്ടുണ്ട്. മാക്സ്പെയിന്‍റെ ഏറ്റവും പുതിയ പതിപ്പ് ‘മാക്സ്പെയിന്‍ മൂന്ന്’ വരുന്ന മഞ്ഞുകാലത്ത് ഇറങ്ങുമെന്നാണ് ഗെയിംസ് നിര്‍മ്മാതാക്കള്‍ അറിയിച്ചിരിക്കുന്നത്. കമ്പ്യൂട്ടര്‍, പ്ലേസ്റ്റേഷന്‍, എക്സ്ബോക്സ് 360 എന്നിവയിലെല്ലാം ഇന്‍സ്റ്റാള്‍ ചെയ്ത് പ്രവര്‍ത്തിക്കാന്‍ സാധിക്കുന്നതായിരിക്കും മാക്സ്പെയിന്‍ മൂന്ന്. റോക്ക് സ്റ്റാര്‍ വാങ്കൌറാണ് മാക്സ്പെയിന്‍ മൂന്ന് നിര്‍മ്മിച്ചിരിക്കുന്നത്. കുട്ടികള്‍ [...]

Follow

Get every new post delivered to your Inbox.