Posted on October 5, 2010 by Hafsal Mb
ഓണ്‍ലൈന്‍ സാങ്കേതിക ലോകത്തെ ഏറ്റവും വലിയ നേട്ടങ്ങളില്‍ ഒന്നായേക്കാവുന്ന ഗൂഗിള്‍ ടിവിയുടെ ഉള്ളടക്കങ്ങള്‍ സംബന്ധിച്ചുള്ള വിവരങ്ങള്‍ പുറത്തുവിട്ടു. പ്രമുഖ കമ്പനികളായ ആമസോണ്‍, എന്‍ ബി എ, നെറ്റ്ഫ്ലിക്സ്, ന്യൂയോര്‍ക്ക് ടൈംസ്, എന്‍ ബി സി യൂണിവേഴ്സല്‍, യു എസ് എ ടുഡേ തുടങ്ങിവര്‍ ഗൂഗിള്‍ ടിവിയുമായി സഹകരിച്ച് പ്രവര്‍ത്തിക്കുമെന്ന് കമ്പനി വൃത്തങ്ങള്‍ അറിയിച്ചു. ഉള്ളടക്കങ്ങള്‍ക്ക് പുറമെ ആപ്ലിക്കേഷനുകളും ഈ കമ്പനികള്‍ വികസിപ്പിച്ചെടുക്കും. കഴിഞ്ഞ മെയില്‍ സാന്‍ഫ്രാന്‍സിസ്കോയില്‍ നടന്ന സോഫ്റ്റവയര്‍ നിര്‍മ്മാതാക്കളുടെ സമ്മേളനത്തിലാണ് ഇന്റര്‍നെറ്റ് ഭീമന്‍ ഗൂഗിളിന്റെ ഗൂഗിള്‍ [...]
Filed under: ഇന്റെര്‍നെറ്റ്, ഗൂഗിള്‍, നാഴികകല്ല്, newTECHNOLOGY | Leave a Comment »
Posted on February 21, 2010 by Hafsal Mb
വിവരസാങ്കേതിക ലോകത്തെ മത്സരങ്ങളെ അതിജീവിക്കാന്‍ സോഫ്റ്റ്വയര്‍ ഭീമന്‍ മൈക്രോസോഫ്റ്റും സെര്‍ച്ച് എഞ്ചിന്‍ കമ്പനിയായ യാഹുവും ഒന്നിക്കുന്നു. ഇരുകമ്പനികളും യോജിച്ച് പ്രവര്‍ത്തിക്കുന്നതിന് വേണ്ട അംഗീകാരങ്ങള്‍ ലഭിച്ചു കഴിഞ്ഞു. ഏഴു മാസങ്ങള്‍ക്കു മുമ്പ് തയ്യാറാക്കിയ കരാറിന് അമേരിക്കയും യൂറോപ്യന്‍ കമ്മീഷണും എല്ലാ പിന്തുണയും പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്റര്‍നെറ്റ് ലോകത്തെ വന്‍കിട ശക്തികളെ തോല്‍പ്പിക്കാന്‍ നടത്തിയ ശ്രമങ്ങളെല്ലാം പരാജയപ്പെട്ടപ്പോഴാണ് മൈക്രോസോഫ്ടും യാഹുവും ഒന്നിച്ച് പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചത്. വര്‍ഷങ്ങള്‍ക്ക് മുമ്പ് യാഹുവുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ മൈക്രോസോഫ്റ്റ് ശ്രമം നടത്തിയെങ്കിലും വിജയിച്ചില്ല. സാങ്കേതിക മേഖലയില്‍ മാന്ദ്യം [...]
Filed under: ഇന്റെര്‍നെറ്റ്, ഗൂഗിള്‍, നാഴികകല്ല്, മൈക്രോസോഫ്റ്റ്, newTECHNOLOGY | Leave a Comment »
Posted on January 21, 2010 by Hafsal Mb
ഇന്ത്യയുടെ സര്‍ക്കാര്‍ വകുപ്പുകളുടെ കമ്പ്യൂട്ടര്‍ ശൃംഖലയില്‍ അതിക്രമിച്ചുകടക്കാന്‍ ചൈനീസ് ‘ഹാക്കര്‍’മാര്‍ ശ്രമിച്ചെന്ന വാര്‍ത്ത ചൈന നിഷേധിച്ചു. തെളിവുകളില്ലാത്ത അടിസ്ഥാന രഹിതമായ ആരോപണമാണിതെന്നും ചൈന അറിയിച്ചു. ലോകത്തെ ഏറ്റവും വലിയ ഹാക്കിംഗ് ആക്രമണത്തിന് ഇരയായിട്ടുള്ള രാജ്യമാണ് ചൈന. ചൈനയിലെ ഭൂരിഭാഗം നെറ്റ് ശൃംഖലകളും ഹാക്കിംഗ് ഭീഷണിയിലാണ്. ചൈനയ്ക്ക് പുറത്തു നിന്നുള്ളവര്‍ തങ്ങളുടെ പ്രധാന സൈറ്റുകളൊക്കെ ആക്രമിച്ചുക്കൊണ്ടിരിക്കുകയാണെന്ന് ചൈനീസ് വിദേശകാര്യ മന്ത്രാലായ വക്താവ് മാ ഷൌക്സു പറഞ്ഞു. പുറം രാജ്യങ്ങളില്‍ നിന്ന് ചൈനയെ ആക്രമിക്കുന്ന ഹാക്കര്‍മാരുടെ എണ്ണം 2008 വര്‍ഷത്തില്‍ [...]
Filed under: ഇന്റെര്‍നെറ്റ്, ഗൂഗിള്‍, നാഴികകല്ല്, crime, Uncategorized | Leave a Comment »
Posted on October 8, 2009 by Hafsal Mb
ഇന്റര്നെറ്റ് ഭീമന്‍ ഗൂഗിളിന്‍റെ ഏറ്റവും പുതിയ സേവനമായ വേവിന്‍റെ പ്രവര്‍ത്തനം തുടങ്ങി. ഗൂഗിള്‍ നല്‍കുന്ന വിവിധ സേവനങ്ങള്‍ ഒരേ പ്ലാറ്റ്ഫോമില്‍ ലഭിക്കുന്നതാണ് വേവ്. ഇ-മെയില്‍, ഇന്‍സ്റ്റന്‍ഡ് മെസേജിംഗ്, വിക്കി-സ്റ്റൈല്‍ എഡിറ്റിംഗ്, ബ്ലോഗ്, ഫോട്ടോ ഷെയറിംഗ് എന്നിവയെല്ലാം വേവില്‍ ലഭ്യമാകും. സെര്‍ച്ച് എഞ്ചിന്‍ ഭീമന്‍ ഗൂഗിളിന്‍റെ സേവനങ്ങള്‍ ഒരേ പ്ലാറ്റ്ഫോമില്‍ കൊണ്ട് വന്ന് ജനപ്രിയമാക്കുന്നതിന്‍റെ ഭാഗമായാണ് വേവ് തുടങ്ങിയത്. വിവരസാങ്കേതിക ലോകത്ത് വന്‍ മുന്നേറ്റം നടത്തുമെന്ന് പ്രതീക്ഷിക്കുന്ന ഗൂഗിള്‍ വേവ് അംഗത്വം പരിമിതമായി മാത്രമെ നല്‍കിയിട്ടുള്ളൂ. തുടക്കത്തില്‍ ഒരു [...]
Filed under: ഇന്റെര്‍നെറ്റ്, ഗൂഗിള്‍, നാഴികകല്ല്, newTECHNOLOGY | Leave a Comment »
Posted on September 18, 2009 by Hafsal Mb
ഓണ്‍ലൈന്‍ വായനയെ സഹായിക്കാനായി പുതിയ ഫോര്‍മാറ്റ് പരീക്ഷിക്കാനുള്ള തയ്യറെടുപ്പിലാണ് ഇന്‍റര്‍നെറ്റ് ഭീമന്‍ ഗൂഗിള്‍. ഇതിനായി ഫാസ്റ്റ് ഫ്ലിപ് സംവിധാനം ഗൂഗിള്‍ തുടങ്ങി കഴിഞ്ഞു. ഫാസ്റ്റ് ഫ്ലിപ് ഫോര്‍മാറ്റ് ഉപയോഗിച്ച് ഓണ്‍ലൈന്‍ മാഗസിനുകളും പത്രങ്ങളും സുഖകരമായി വായിക്കാനാകുമെന്നാണ് അധികൃതര്‍ അവകശപ്പെടുന്നത്. പുതിയ പദ്ധതിയുടെ പരീക്ഷണ പതിപ്പ് ജനപ്രിയ ബ്ലോഗ് ടെക്‍ക്രഞ്ച് സംഘടപ്പിച്ച ചടങ്ങില്‍ ഗൂഗില്‍ പുറത്തിറക്കി. പ്രിന്‍റ് പതിപ്പിലേത് പോലെ വായനാനുഭവം നല്‍കുന്ന ഫാസ്റ്റ് ഫ്ലിപ് ഫോര്‍മാറ്റ് ഓണ്‍ലൈന്‍ വായനക്കാരെ ഏറെ സഹായിക്കുമെന്നാണ് കരുതുന്നത്. ഇലക്ട്രോണിക് പേജുകളില്‍ കാണാനാകുന്ന [...]
Filed under: ഇന്റെര്‍നെറ്റ്, ഗൂഗിള്‍, നാഴികകല്ല്, newTECHNOLOGY | Leave a Comment »
Posted on September 15, 2009 by Hafsal Mb
ഇന്റര്നെറ്റ് ഭീമന്‍ ഗൂഗിള്‍ സെര്‍ച്ച് എഞ്ചിന്‍റെ പൂമുഖം പുതുക്കി. സെര്‍ച്ച് ബൊക്സിന്‍റെ വലിപ്പം വര്‍ധിപ്പിച്ചിട്ടുണ്ട്. സെര്‍ച്ച് ബൊക്സ് വലുതാക്കയതായി ഗൂഗിള്‍ വൈസ് പ്രസിഡന്‍റ് മരിസ മായര്‍ തന്‍റെ ബ്ലോഗിലൂടെ അറിയിക്കുകയായിരുന്നു. സെര്‍ച്ച് ചെയ്യുന്നതിനായി ടൈപ് ചെയ്യുന്ന അക്ഷരങ്ങളുടെ വലിപ്പത്തിലും ഘടനയിലും ചില മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്. സെര്‍ച്ചിംഗില്‍ കൂടുതല്‍ വേഗതയും കൃത്യതയും നല്‍കുക എന്ന ലക്‍ഷ്യവുമായാണ് ഗൂഗിളിന്‍റെ പുതിയ പരിഷ്കരണ പദ്ധതികളെന്നാണ് കരുതുന്നത്. കാലിഫോര്‍ണിയ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഗൂഗിള്‍ ഇന്‍റര്‍നെറ്റ് സെര്‍ച്ചിംഗ് വിപണി സജീവമാക്കുന്നതിന്‍റെ ഭാഗമായി ദിവസവും നിരവധി [...]
Filed under: ഇന്റെര്‍നെറ്റ്, ഗൂഗിള്‍, newTECHNOLOGY | Leave a Comment »
Posted on August 22, 2009 by Hafsal Mb
ഗൂഗിളിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന വീഡിയോ ഷെയറിംഗ് സൈറ്റായ യൂട്യൂബിലേക്ക് കൂടുതല്‍ വീഡിയോകള്‍ എത്തുന്നു. ഇതിന്‍റെ ഭാഗമായി ടൈം വാര്‍ണര്‍ കമ്പനിയുമായി യൂട്യൂബ് പുതിയ കരാറില്‍ ഒപ്പിട്ടു കഴിഞ്ഞു. സി എന്‍ എന്‍, കാര്‍ട്ടൂണ്‍ നെറ്റ്വര്‍ക്ക്, ടി എന്‍ ടി തുടങ്ങിയവയുടെ വീഡിയോ ക്ലിപ്സ് പങ്കുവയ്ക്കുന്നത് സംബന്ധിച്ചാണ് ധാരണയിലെത്തിയിരിക്കുന്നത്. ഓണ്‍ലൈന്‍ പരസ്യവരുമാനം വര്‍ധിപ്പിക്കാന്‍ ലക്‍ഷ്യമിടുന്ന യൂട്യൂബിന് പുതിയ കരാര്‍ കൂടുതല്‍ സഹായകരമാകുമെന്നാണ് കരുതുന്നത്. യൂട്യൂബില്‍ ഉപയോക്താക്കളാണ് കൂടുതല്‍ വീഡിയോകളും അപ്‌ലോഡ് ചെയ്യുന്നത്. അതേസമയം, യൂട്യൂബ്, ടൈം വാര്‍ണര്‍ ധാരണ [...]
Filed under: ഇന്റെര്‍നെറ്റ്, ഗൂഗിള്‍, നാഴികകല്ല്, newTECHNOLOGY | Leave a Comment »
Posted on August 13, 2009 by Hafsal Mb
ഇന്റര്നെറ്റ് ഉപയോഗിക്കുന്ന കുട്ടികളില്‍ ഭൂരിഭാഗവും അശ്ലീലം കണ്ട് ആസ്വദിക്കുന്നുവെന്ന് റിപ്പോര്‍ട്ട്. സെക്സ്, പോണ്‍ എന്നീ വാക്കുകളാണ് കുട്ടികള്‍ നെറ്റില്‍ കൂടുതല്‍ അന്വേഷിക്കുന്നതെന്നും കണ്ടെത്തിയിട്ടുണ്ട്. നെറ്റ് സുരക്ഷാ രംഗത്ത് പ്രവര്‍ത്തിക്കുന്ന സിമന്‍റെകിന്‍റെ ഓണ്‍ലൈന്‍ ഫാമിലിയാണ് ഇത്തരമൊരു സര്‍വെ നടത്തിയത്. വീഡിയോ കാണാനായി കുട്ടികള്‍ ഏറ്റവും കൂടുതല്‍ ഉപയോഗപ്പെടുത്തുന്നത് യൂട്യൂബാണ്. അതേസമയം, സെര്‍ച്ചിംഗിനായി ഗൂഗിളും യാഹുവും ഉപയോഗിക്കുന്നു. ഫെബ്രുവരി 2008 മുതല്‍ ജൂലൈ 2009 വരെയുള്ള കാലയളവില്‍ സര്‍വേക്കായി 3.5 ദശലക്ഷം സെര്‍ച്ചുകള്‍ പരിശോധനയ്ക്ക് വിധേയമാക്കി. അശ്ലീലം തിരയുന്ന കുട്ടികളുടെ [...]
Filed under: ഗൂഗിള്‍, നാഴികകല്ല്, Uncategorized | Leave a Comment »
Posted on July 7, 2009 by Hafsal Mb
സിഡ്നി, ഓസ്ട്രേലിയയിലെ കര്‍ഷകര്‍ ഭീതിയിലാണ്. കാരണം മറ്റൊന്നുമല്ല, മുയലുകളുടെ ആക്രമണം തന്നെ. മുയലുകളുടെ എണ്ണം ഗണ്യമായി വര്‍ധിച്ചതോടെ ഇവിടത്തെ കൃഷിയിടങ്ങളെല്ലാം നശിച്ചുകൊണ്ടിരിക്കുകയാണ്. എന്തായാലും മുയല്‍ ഭീഷണിക്ക് തടയിടാനായി ഗൂഗിള്‍ എര്‍ത്തിനെ സമീപിച്ചിരിക്കയാണ് കര്‍ഷകര്‍. മുയല്‍ ആക്രമണം ശക്തമായതോടെ സ്റ്റേറ്റ്, ഫെഡറല്‍ അധികൃതരൊക്കെ ഇതിനു പരിഹാരം കാണാന്‍ ബുദ്ധിമുട്ടുകയാണ്. ഗൂഗിള്‍ എര്‍ത്തിന്‍റെ സഹായത്തോടെ മുയലുകള്‍ കൂടുതലുള്ള പ്രദേശങ്ങള്‍ കണ്ടെത്തി ഭൂപടം തയാറാക്കി ഇവറ്റകളുടെ വ്യാപനം തടയാനാണ് പദ്ധതി. വ്യപകമായി കൃഷി നശിപ്പിക്കുന്ന മുയലുകള്‍ ഓസ്ട്രേലിയയില്‍ ഒരു വര്‍ഷം ഏകദേശം [...]
Filed under: ഗൂഗിള്‍, നാഴികകല്ല്, സോഫ്റ്റ്വെയറ് | Leave a Comment »
Posted on June 20, 2009 by Hafsal Mb
BEIJING: The Chinese government said on Friday it had ordered Internet search-engine Google to suspend some of the search functions in its Chinese website over concerns that links directed through the website contained lewd content. State news agency Xinhua said the Chinese government had summoned officials from Google’s China office and asked them to “clear [...]
Filed under: ഗൂഗിള്‍, നാഴികകല്ല് | Leave a Comment »
Posted on April 16, 2009 by Hafsal Mb
ജനപ്രിയ സെല്‍ഫോണായ ഐഫോണിനും, ആന്‍ഡ്രോയിഡ് അടിസ്ഥാനമാക്കി പ്രവത്തിക്കുന്ന ഫോണുകള്‍ക്കുമായി ഗൂഗിള്‍ ജിമെയില്‍ പുതുക്കി പണിതു. പുതുക്കിയ ജിമെയില്‍ മാതൃക കഴിഞ്ഞ വ്യാഴാഴ്ചയാണ് പുറത്തിറക്കിയത്. ഡെസ്ക് ടോപ് ജിമെയില്‍ പോലെ എല്ലാ സേവനങ്ങളും ലഭ്യമാക്കുന്നതാണ് പുതിയ മൊബൈല്‍ ജിമെയില്‍ മാതൃകയെന്ന് ഗൂഗിള്‍ അധികൃതര്‍ അറിയിച്ചു. പുതിയ ജിമെയിലില്‍ ‘ഫ്ലോറ്റി’ ബാര്‍ സംവിധാനമുണ്ട്. ഇന്‍ബോക്സിന് തൊട്ടുമുകളിലായി കാണാവുന്ന ഈ സംവിധാനം ഉപയോഗിച്ച് ആര്‍ക്കൈവിംഗ്, ഡിലീറ്റിംഗ് തുടങ്ങി എല്ലാ സേവനങ്ങളും സൌകര്യപ്രദമാക്കാനാകും. പുതുക്കിയ ജിമെയില്‍ കാഴ്ചയിലും ഉപയോഗത്തിലും ഡെസ്ക് ടോപ് പതിപ്പിനേക്കാള്‍ [...]
Filed under: ഗൂഗിള്‍, നാഴികകല്ല്, മൊബൈല്‍, newTECHNOLOGY | Leave a Comment »
Posted on April 4, 2009 by Hafsal Mb
ഇന്റര്നെറ്റ് ഭീമന്‍ ഗൂഗിളിനെതിരെ ഇംഗ്ലണ്ട് ഗ്രാമങ്ങളില്‍ ജനകീയ പ്രക്ഷോഭം. തങ്ങളുടെ ഗ്രാമങ്ങളുടെയും വീടുകളുടെയും ചിത്രം പകര്‍ത്തിയതാണ് പ്രക്ഷോഭത്തിന് കാരണം. തങ്ങളുടെ സ്വകാര്യതയില്‍ കൈക്കടത്താന്‍ ആര്‍ക്കും അവകാശം നല്‍കിയിട്ടില്ലെന്നും അനുവാദമില്ലാതെ തങ്ങളുടെ വീടുകളുടെ ചിത്രങ്ങള്‍ പകര്‍ത്താന്‍ എന്ത് അവകാശമാണ് ഉള്ളതെന്നുമാണ് ഗ്രാമീണര്‍ ചോദിക്കുന്നത്. ഗൂഗിള്‍ സ്ട്രീറ്റ് വ്യൂ വിപുലമാക്കുന്നതിന്‍റെ ഭാഗമായാണ് പുതിയ ഗ്രാമങ്ങളുടെ ചിത്രം പകര്‍ത്താനെത്തിയത്. ഇത്തരത്തില്‍ ചിത്രമെടുക്കാനെത്തിയ കാര്‍ ജനം തടഞ്ഞു വച്ചു. കാറില്‍ ഘടിപ്പിച്ച നൂതന ക്യാമറകളുടെ സഹായത്തോടെയാണ് സ്ട്രീറ്റ് വ്യൂ പകര്‍ത്തുന്നത്. ഗൂഗിളിന്‍റെ ഈ [...]
Filed under: ഗൂഗിള്‍, newTECHNOLOGY | Leave a Comment »
Posted on April 2, 2009 by Hafsal Mb
ഇന്റര്നെറ്റ് ഭീമന്‍ ഗൂഗിളിന്‍റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന വീഡിയോ ഷെയറിംഗ് സൈറ്റ് യൂട്യൂബ് ഓണ്‍ലൈന്‍ മ്യൂസിക് രംഗത്ത് ചരിത്രം കുറിയ്ക്കുകയാണ്. പ്രമുഖ മ്യൂസിക് ചാനലുകളെയൊക്കെ വഴിക്ക് വിട്ട പ്രേക്ഷകര്‍ ഇപ്പോള്‍ യൂട്യൂബിന് പിറകെയാണ്. 57 ശതമാനം പ്രേക്ഷരെ നേടി യൂട്യൂബ് പോരാട്ടം തുടരുമ്പോള്‍ തൊട്ടു പിറകെ മത്സരിക്കാന്‍ എം ടി വി മാത്രമാണ് രംഗത്തുള്ളത്. എം ടി വിക്ക് 56 ശതമാനം പ്രേക്ഷരാണുള്ളത്. യൂട്യൂബിന്‍റെ സംഗീത പ്രിയരില്‍ അധികവും 15 മുതല്‍ 24 വയസ്സിന് ഇടയിലുള്ളവരാണ്. പ്രേക്ഷന് ഇഷ്ടപ്പെട്ട [...]
Filed under: ഗൂഗിള്‍, newTECHNOLOGY | Tagged: you tube | Leave a Comment »
Posted on March 29, 2009 by Hafsal Mb
നെറ്റ് ലോകത്ത് നിന്ന് ഏന്തെങ്കിലുമൊരു ചിത്രം കണ്ടുപിടിക്കണമെങ്കില്‍ ഇന്‍റര്‍നെറ്റ് ഭീമന്‍ ഗൂഗിള്‍ സേര്‍ച്ച് എഞ്ചിന്‍റെ സേവനം അത്യാവശ്യമാണ്. എന്നാല്‍, ഗൂഗിള്‍ ഇമേജ് സേര്‍ച്ച് എഞ്ചിന് ചില പ്രശ്നങ്ങളുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് ഏറ്റവും പുതിയ ഇമേജ് സേര്‍ച്ച് സേവനം തുടങ്ങി. ഗൂഗിള്‍ ഇമേജ് റിപ്പര്‍ എന്ന് പേരിട്ടിരിക്കുന്ന ഇമേജ് സേര്‍ച്ച് എഞ്ചിന്‍ വഴി ആദ്യ ക്ലിക്കില്‍ തന്നെ ചിത്രത്തിന്‍റെ പൂര്‍ണ രൂപം കാണാനാകും. നേരത്തെ ഗൂഗിള്‍ സേര്‍ച്ച് എഞ്ചിനില്‍ ആദ്യക്ലിക്കില്‍ തമ്പ്‌നെയില്‍ മാത്രമെ ദൃശ്യമായിരുന്നുള്ളൂ. ഉദാഹരണത്തിന്, കേരള [...]
Filed under: ഗൂഗിള്‍, newTECHNOLOGY | Leave a Comment »
Posted on March 24, 2008 by Hafsal Mb
ആധുനിക സാങ്കേതിക വിദ്യാ രംഗത്ത് ഇന്ത്യന്‍ വനിതകളുടെ പ്രതിഭ കണ്ടെത്താനുള്ള നീക്കം നടത്തുകയാണ് ലോക പ്രശസ്ത സെര്‍ച്ച് എഞ്ചിനായ ഗൂഗിള്‍. ‘ദി ഗൂഗിള്‍ ഇന്ത്യാ എഞ്ചിനീറിംഗ് അവാര്‍ഡ്’ എന്ന പുരസ്ക്കാരം സംഘടിപ്പിച്ച് കമ്പ്യൂട്ടറും അതുമായി ബന്ധപ്പെട്ട വിഷങ്ങളിലെയും ഇന്ത്യന്‍ വനിതകളുടെ കഴിവുകള്‍ അളക്കുകയാണ്. പുതിയ സാങ്കേതിക വിദ്യയില്‍ ഇന്ത്യന്‍ വനിതകള്‍ക്ക് ഇതൊരു പ്രചോദനമാകുമെന്ന പ്രതീക്ഷയാണ് ഗൂഗിളിന്. മത്സരാര്‍ത്ഥികളുടെ വ്യക്തിത്വ മികവും അക്കാദമിക പശ്ചാത്തലവുമാണ് തെരഞ്ഞെടുപ്പിനുള്ള മാനദണ്ഡം. ഒരു കൂട്ടം ഗ്രാഡുവേഷനു താഴെയുള്ളവരുടെയും മുകളിലുള്ളവരുടേയും ഗവേഷണ ബിരുദക്കാരുമായ [...]
Filed under: ഗൂഗിള്‍ | Leave a Comment »