ഗൂഗിള്‍ ടിവി

ഓണ്‍ലൈന്‍ സാങ്കേതിക ലോകത്തെ ഏറ്റവും വലിയ നേട്ടങ്ങളില്‍ ഒന്നായേക്കാവുന്ന ഗൂഗിള്‍ ടിവിയുടെ ഉള്ളടക്കങ്ങള്‍ സംബന്ധിച്ചുള്ള വിവരങ്ങള്‍ പുറത്തുവിട്ടു. പ്രമുഖ കമ്പനികളായ ആമസോണ്‍, എന്‍ ബി എ, നെറ്റ്ഫ്ലിക്സ്, ന്യൂയോര്‍ക്ക് ടൈംസ്, എന്‍ ബി സി യൂണിവേഴ്സല്‍, യു എസ് എ ടുഡേ തുടങ്ങിവര്‍ ഗൂഗിള്‍ ടിവിയുമായി സഹകരിച്ച് പ്രവര്‍ത്തിക്കുമെന്ന് കമ്പനി വൃത്തങ്ങള്‍ അറിയിച്ചു. ഉള്ളടക്കങ്ങള്‍ക്ക് പുറമെ ആപ്ലിക്കേഷനുകളും ഈ കമ്പനികള്‍ വികസിപ്പിച്ചെടുക്കും. കഴിഞ്ഞ മെയില്‍ സാന്‍ഫ്രാന്‍സിസ്കോയില്‍ നടന്ന സോഫ്റ്റവയര്‍ നിര്‍മ്മാതാക്കളുടെ സമ്മേളനത്തിലാണ് ഇന്റര്‍നെറ്റ് ഭീമന്‍ ഗൂഗിളിന്റെ ഗൂഗിള്‍ [...]

Follow

Get every new post delivered to your Inbox.